നമ്മുടെ ഒക്കെ ജീവിത ഘട്ടത്തിൽ പല തരത്തിലുള്ള ഗാനങ്ങൾ കേട്ട് മറന്നിരിക്കാം എന്നാൽ കേട്ടിട്ടും മനസ്സിൽ മായാതെ കിടക്കുന്ന ഗാനങ്ങളും ഉണ്ടാകും. പ്രണയം നമ്മുടെ ഒക്കെ ജീവിതത്തിൽ കൂടുതലും പ്രണയ നിമിഷങ്ങൾ എന്ന് പറയുമ്പോൾ മനസിൽ താങ്ങി നിൽക്കുന്നത് നമ്മുടെ ഒക്കെ കലാലയ ജീവിതവും അതിനുള്ളിൽ തങ്ങി നിന്നിരുന്ന പ്രണയ നിമിഷങ്ങളും ആവാം. എന്തായാലും നമ്മൾ കേട്ട് മറന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ ഒരുപിടി പ്രണയ ഗാനങ്ങൾ കേൾക്കാം സുലൈമാനി റേഡിയോയിലൂടെ

സുലൈമാനി റേഡിയോ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ഓൺലൈൻ റേഡിയോ ആണ്. കമ്പ്യൂട്ടർ, ടാബ്, നെറ്റ്ബുക് മൊബൈൽ ഫോൺ, ആൻഡ്രോയിഡ് എന്നി പ്ലാറ്റുഫോമിലുടെ നിങ്ങൾക്ക് ഞങ്ങളുടെ റേഡിയോ സേവനം ലഭിക്കുന്നതാണ്. ഞങ്ങളുടെ പരിപാടികളും ഗാനങ്ങളും ഇഷ്ടമായാൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൂട്ടുകാരിലും ഈ റേഡിയോ പരിചയപ്പെടുത്തി നൽകുക. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ റേഡിയോ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകും

Event Timeslots (1)

Monday
-

Leave a Comment