രുചികരമായ പലഹാരങ്ങളും ഭക്ഷണ വിഭവങ്ങളും വിത്യസ്ത രുചികൾ വിളബുന്ന ഹോട്ടൽസ് എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു രുചികരമായ പരിപാടിയാണ് ടെസ്റ്റ് ദി ബെസ്റ്റ്

രുചികരമായ പലഹാരങ്ങളും ഭക്ഷണ വിഭവങ്ങളും വിത്യസ്ത രുചികൾ വിളബുന്ന ഹോട്ടൽസ് എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു രുചികരമായ പരിപാടിയാണ് ടെസ്റ്റ് ദി ബെസ്റ്റ്
നമ്മുടെ ഒക്കെ ജീവിത ഘട്ടത്തിൽ പല തരത്തിലുള്ള ഗാനങ്ങൾ കേട്ട് മറന്നിരിക്കാം എന്നാൽ കേട്ടിട്ടും മനസ്സിൽ മായാതെ കിടക്കുന്ന ഗാനങ്ങളും ഉണ്ടാകും. പ്രണയം നമ്മുടെ ഒക്കെ ജീവിതത്തിൽ കൂടുതലും പ്രണയ നിമിഷങ്ങൾ എന്ന് പറയുമ്പോൾ മനസിൽ താങ്ങി നിൽക്കുന്നത് നമ്മുടെ ഒക്കെ കലാലയ ജീവിതവും അതിനുള്ളിൽ തങ്ങി നിന്നിരുന്ന പ്രണയ നിമിഷങ്ങളും ആവാം. എന്തായാലും നമ്മൾ കേട്ട് മറന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ ഒരുപിടി പ്രണയ ഗാനങ്ങൾ കേൾക്കാം സുലൈമാനി റേഡിയോയിലൂടെ…
നാട്ടിലെ വിശേഷങ്ങളും ലോക വിശേഷങ്ങളും പങ്കുവെക്കാം സുലൈമാനിക്കയുടെ നല്ല ചൂടൻ സുലൈമാനിയുടെ ഒപ്പം
ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരുപാടു പഴമയുടെ ചുവയുള്ള ഗാനങ്ങൾ നമ്മുടെ മനസിൽ ഉണ്ടാകും ഒരു ചെറു മഴയത്തു നല്ല ചൂട് സുലൈമാനിയും പിന്നെ പഴമയുടെ ചുവയുള്ള ഹൃദയ സ്പർശിയാ ഹൃദയ ഗാനങ്ങളും ആകുമ്പോൾ ഒരു വല്ലാത്തൊരു അനുഭവമായി മാറും. കേൾക്കാം ഹൃദയ രാഗത്തിലൂടെ പഴമയുടെ രൂചി നിറഞ്ഞ ചൂട് സുലൈമാനി ഗാനങ്ങൾ സുലൈമാനി റേഡിയോ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ഓൺലൈൻ റേഡിയോ ആണ്. കമ്പ്യൂട്ടർ, ടാബ്, നെറ്റ്ബുക് മൊബൈൽ…
Quuntur magni dolores eos qui ratione voluptatem sequi nesciunt. Neque porro quisquam est, qui dolorem ipsum quiaolor sit amet, consectetur, adipisci velit, sed quia non numquam eius modi tempora incidunt ut labore et dolore magnam dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore…
നിങ്ങൾ ആവശ്യപ്പെടുന്ന ഇഷ്ട്ട ഗാനങ്ങൾ ഉൾക്കൊളിച്ചു കൊണ്ടുള്ള ഒരു പരിപാടിയാണ് സോങ്സ് ഓൺ ഡിമാൻഡ്. നിങ്ങളുടെ ഇഷ്ട്ട ഗാനം കേൾക്കുവാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. സുലൈമാനി റേഡിയോ ആൻഡ്രോയിഡ് അപ്ലിക്കേഷൻ പ്ലെയ്സ്റ്റോറിൽ നിന്നോ അല്ലങ്കിൽ https ://www.sulaimaniradio.com/ എന്ന ഞങ്ങളുടെ വെബ്സൈറ്റിൽ നിന്നോ ഡൌൺലോഡ് ചെയ്യുക. ശേഷം റേഡിയോ ഓപ്പൺ ചെയ്യുക നിങ്ങൾ കേട്ടുകൊണ്ടരിക്കുന്ന റേഡിയോ പ്ലെയറിലെ മൈക്കിന്റെ സിബലിൽ ക്ലിക്ക് ചെയ്യുത് നിങ്ങൾ രജിസ്റ്റർ ചെയ്യുക ശേഷം…
തമിഴ് സിനിമയിലെ പഴയതും പുതിയതുമായ ഒരുപിടി തമിഴ് ഗാനങ്ങളുമായി സുലൈമാനി റേഡിയോ നിങ്ങളിൽ എത്തുന്നു റിഥം ഓഫ് ചെന്നൈ എന്ന പരിപാടിയിലൂടെ സുലൈമാനി റേഡിയോ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ഓൺലൈൻ റേഡിയോ ആണ്. കമ്പ്യൂട്ടർ, ടാബ്, നെറ്റ്ബുക് മൊബൈൽ ഫോൺ, ആൻഡ്രോയിഡ് എന്നി പ്ലാറ്റുഫോമിലുടെ നിങ്ങൾക്ക് ഞങ്ങളുടെ റേഡിയോ സേവനം ലഭിക്കുന്നതാണ്. ഞങ്ങളുടെ പരിപാടികളും ഗാനങ്ങളും ഇഷ്ടമായാൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൂട്ടുകാരിലും ഈ റേഡിയോ പരിചയപ്പെടുത്തി നൽകുക.…
സുലൈമാനി ചാറ്റ് എന്നത് ഒരു ചാറ്റ് ഷോ ആണ് ഇതിൽ വിശിഷ്ട അഥിതികളുമായുള്ള ചാറ്റ് ഷോ നിങ്ങൾക്ക് കേൾക്കാവുന്നതാണ് കേൾക്കാവുന്നതാണ്.
പ്രധാന വാർത്തകളും അറിയിപ്പുകളും ശബ്ദ രൂപത്തിൽ നിങ്ങളിൽ എത്തിക്കാനാണ് സുലൈമാനി വാർത്തകൾ എന്ന ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ദിവസം 8 മണിക്ക് സുലൈമാനി റേഡിയോയിലൂടെ നിങ്ങൾക്ക് പ്രധാന വാർത്തകൾ കേൾക്കാവുന്നതാണ്. ഇനി മുതൽ ചൂട് വാർത്തകൾ ചൂടോടെത്തന്നെ നിങ്ങളിൽ
പഴ ക്ലാസിക് ഹിറ്റ് ഗാനങ്ങളിലേക്കു ഒരു എത്തി നോട്ടം സുലൈമാനി റേഡിയോയിൽ കേൾക്കാം നിങ്ങൾക്ക് പ്രശസ്തമായ ക്ലാസിക് ഹിറ്റ് ഗാനങ്ങൾ