പൊട്ടി ചിരിക്കലിന്റെ മാലപ്പടക്കവുമായി സുലൈമാനി റേഡിയോ എത്തുന്നു കോമഡി ടൈം എന്ന ഹാസ്യ പരിപാടിയിലൂടെ മലയാള സിനിമയിലെ മികച്ച കോമഡി സിനിമകളിലെ രംഗങ്ങൾ ശബ്ദ രൂപത്തിൽ ഇനി നിങ്ങൾക്ക് ആസ്വദിക്കാം.

കൂടാതെ കിടിലൻ ഫോണിങ് പ്രാങ്ക് ഷോ യും ഇതിലൂടെ ഞങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ്

Event Timeslots (2)

Friday
-

Saturday
-

Leave a Comment