എക്കാലത്തെയും ഒരുപിടി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു എത്തി നോട്ടം സുലൈമാനി റേഡിയോയിലൂടെ കേൾക്കാം നിങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒരുപിടി ഗാനങ്ങൾ. കേട്ട് മറന്ന ഒരുപിടി ഗാനങ്ങൾ

സുലൈമാനി റേഡിയോ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ഓൺലൈൻ റേഡിയോ ആണ്. കമ്പ്യൂട്ടർ, ടാബ്, നെറ്റ്ബുക് മൊബൈൽ ഫോൺ, ആൻഡ്രോയിഡ് എന്നി പ്ലാറ്റുഫോമിലുടെ നിങ്ങൾക്ക് ഞങ്ങളുടെ റേഡിയോ സേവനം ലഭിക്കുന്നതാണ്. ഞങ്ങളുടെ പരിപാടികളും ഗാനങ്ങളും ഇഷ്ടമായാൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൂട്ടുകാരിലും ഈ റേഡിയോ പരിചയപ്പെടുത്തി നൽകുക. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ റേഡിയോ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകും

Event Timeslots (1)

Monday
-
sulaimaniradio sulaimaniradio

Leave a Comment