ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരുപാടു പഴമയുടെ ചുവയുള്ള ഗാനങ്ങൾ നമ്മുടെ മനസിൽ ഉണ്ടാകും ഒരു ചെറു മഴയത്തു നല്ല ചൂട് സുലൈമാനിയും പിന്നെ പഴമയുടെ ചുവയുള്ള ഹൃദയ സ്പർശിയാ ഹൃദയ ഗാനങ്ങളും ആകുമ്പോൾ ഒരു വല്ലാത്തൊരു അനുഭവമായി മാറും. കേൾക്കാം ഹൃദയ രാഗത്തിലൂടെ പഴമയുടെ രൂചി നിറഞ്ഞ ചൂട് സുലൈമാനി ഗാനങ്ങൾ

സുലൈമാനി റേഡിയോ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ഓൺലൈൻ റേഡിയോ ആണ്. കമ്പ്യൂട്ടർ, ടാബ്, നെറ്റ്ബുക് മൊബൈൽ ഫോൺ, ആൻഡ്രോയിഡ് എന്നി പ്ലാറ്റുഫോമിലുടെ നിങ്ങൾക്ക് ഞങ്ങളുടെ റേഡിയോ സേവനം ലഭിക്കുന്നതാണ്. ഞങ്ങളുടെ പരിപാടികളും ഗാനങ്ങളും ഇഷ്ടമായാൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൂട്ടുകാരിലും ഈ റേഡിയോ പരിചയപ്പെടുത്തി നൽകുക. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ റേഡിയോ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകും

Event Timeslots (1)

Monday
-

Leave a Comment