നിങ്ങൾ ആവശ്യപ്പെടുന്ന ഇഷ്ട്ട ഗാനങ്ങൾ ഉൾക്കൊളിച്ചു കൊണ്ടുള്ള ഒരു പരിപാടിയാണ് സോങ്‌സ് ഓൺ ഡിമാൻഡ്. നിങ്ങളുടെ ഇഷ്ട്ട ഗാനം കേൾക്കുവാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.

സുലൈമാനി റേഡിയോ ആൻഡ്രോയിഡ് അപ്ലിക്കേഷൻ പ്ലെയ്സ്റ്റോറിൽ നിന്നോ അല്ലങ്കിൽ https ://www.sulaimaniradio.com/ എന്ന ഞങ്ങളുടെ വെബ്‌സൈറ്റിൽ നിന്നോ ഡൌൺലോഡ് ചെയ്യുക. ശേഷം റേഡിയോ ഓപ്പൺ ചെയ്യുക നിങ്ങൾ കേട്ടുകൊണ്ടരിക്കുന്ന റേഡിയോ പ്ലെയറിലെ മൈക്കിന്റെ സിബലിൽ ക്ലിക്ക് ചെയ്യുത് നിങ്ങൾ രജിസ്റ്റർ ചെയ്യുക ശേഷം വീണ്ടും മൈക്ക് സിബൽ പ്രസ് ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ട്ട ഗാനം നിങ്ങളുടെ സ്ഥലം പേര് ഏതു ഗാനം ആണ് വേണ്ടത് എന്ന് ടൈപ്പ് ചെയ്യുത് അയക്കുക. നിങ്ങൾ റിക്യുസ്റ്റ് ചെയ്‌ത ഗാനം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങൾ ആ ഗാനം നിങ്ങൾക്കായി പ്ലൈ ചെയ്യുന്നതായിരിക്കും

Event Timeslots (2)

Friday
-

Saturday
-

Leave a Comment