രുചികരമായ പലഹാരങ്ങളും ഭക്ഷണ വിഭവങ്ങളും വിത്യസ്ത രുചികൾ വിളബുന്ന ഹോട്ടൽസ് എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു രുചികരമായ പരിപാടിയാണ് ടെസ്റ്റ് ദി ബെസ്റ്റ്

രുചികരമായ പലഹാരങ്ങളും ഭക്ഷണ വിഭവങ്ങളും വിത്യസ്ത രുചികൾ വിളബുന്ന ഹോട്ടൽസ് എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു രുചികരമായ പരിപാടിയാണ് ടെസ്റ്റ് ദി ബെസ്റ്റ്
നമ്മുടെ ഒക്കെ ജീവിത ഘട്ടത്തിൽ പല തരത്തിലുള്ള ഗാനങ്ങൾ കേട്ട് മറന്നിരിക്കാം എന്നാൽ കേട്ടിട്ടും മനസ്സിൽ മായാതെ കിടക്കുന്ന ഗാനങ്ങളും ഉണ്ടാകും. പ്രണയം നമ്മുടെ ഒക്കെ ജീവിതത്തിൽ കൂടുതലും പ്രണയ നിമിഷങ്ങൾ എന്ന് പറയുമ്പോൾ മനസിൽ താങ്ങി നിൽക്കുന്നത് നമ്മുടെ ഒക്കെ കലാലയ ജീവിതവും അതിനുള്ളിൽ തങ്ങി നിന്നിരുന്ന പ്രണയ നിമിഷങ്ങളും ആവാം. എന്തായാലും നമ്മൾ കേട്ട് മറന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ ഒരുപിടി പ്രണയ ഗാനങ്ങൾ കേൾക്കാം സുലൈമാനി റേഡിയോയിലൂടെ…
നാട്ടിലെ വിശേഷങ്ങളും ലോക വിശേഷങ്ങളും പങ്കുവെക്കാം സുലൈമാനിക്കയുടെ നല്ല ചൂടൻ സുലൈമാനിയുടെ ഒപ്പം
പഴ ക്ലാസിക് ഹിറ്റ് ഗാനങ്ങളിലേക്കു ഒരു എത്തി നോട്ടം സുലൈമാനി റേഡിയോയിൽ കേൾക്കാം നിങ്ങൾക്ക് പ്രശസ്തമായ ക്ലാസിക് ഹിറ്റ് ഗാനങ്ങൾ
പൊട്ടി ചിരിക്കലിന്റെ മാലപ്പടക്കവുമായി സുലൈമാനി റേഡിയോ എത്തുന്നു കോമഡി ടൈം എന്ന ഹാസ്യ പരിപാടിയിലൂടെ മലയാള സിനിമയിലെ മികച്ച കോമഡി സിനിമകളിലെ രംഗങ്ങൾ ശബ്ദ രൂപത്തിൽ ഇനി നിങ്ങൾക്ക് ആസ്വദിക്കാം. കൂടാതെ കിടിലൻ ഫോണിങ് പ്രാങ്ക് ഷോ യും ഇതിലൂടെ ഞങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ്
എക്കാലത്തെയും ഒരുപിടി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു എത്തി നോട്ടം സുലൈമാനി റേഡിയോയിലൂടെ കേൾക്കാം നിങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒരുപിടി ഗാനങ്ങൾ. കേട്ട് മറന്ന ഒരുപിടി ഗാനങ്ങൾ സുലൈമാനി റേഡിയോ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ഓൺലൈൻ റേഡിയോ ആണ്. കമ്പ്യൂട്ടർ, ടാബ്, നെറ്റ്ബുക് മൊബൈൽ ഫോൺ, ആൻഡ്രോയിഡ് എന്നി പ്ലാറ്റുഫോമിലുടെ നിങ്ങൾക്ക് ഞങ്ങളുടെ റേഡിയോ സേവനം ലഭിക്കുന്നതാണ്. ഞങ്ങളുടെ പരിപാടികളും ഗാനങ്ങളും ഇഷ്ടമായാൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൂട്ടുകാരിലും…